1. Care

    ♪ കെർ
    1. നാമം
    2. ജാഗ്രത
    3. കരുതൽ
    4. ചിന്ത
    5. ചിന്താകുലത
    6. ജാഗരൂകത
    7. അവധാനത
    8. ഉത്കണ്ഠ
    1. ക്രിയ
    2. ശ്രദ്ധിക്കുക
    3. ഗൗനിക്കുക
    4. പരിചരിക്കുക
    5. ക്ലേശിക്കുക
    6. തൽപരനായിരിക്കുക
    7. ഉത്സുകനാകുക
    8. ഉദക്കൺഠിതനാകുക
    9. ദുഃഖിക്കുക
    10. വിചാരപ്പെടുക
  2. Caring

    ♪ കെറിങ്
    1. വിശേഷണം
    2. ശ്രദ്ധാലുവായ
    3. ശ്രദ്ധയുള്ള
    4. താൽപര്യമുള്ള
  3. Care of

    ♪ കെർ ഓഫ്
    1. ക്രിയാവിശേഷണം
    2. മറ്റൊരാളുടെ മേൽവിലാസത്തിൽ
  4. Careful

    ♪ കെർഫൽ
    1. -
    2. പ്രയാസമുള്ള
    1. വിശേഷണം
    2. മുൻകരുതലുള്ള
    3. ശ്രദ്ധയുള്ള
    4. അവധാനപൂർവ്വമായ
    5. ജാഗ്രതയുള്ള
    6. ജാഗരൂകനായ
    7. ഭദ്രമായ
    8. സൂക്ഷ്മമുള്ള
    1. ക്രിയാവിശേഷണം
    2. ശ്രദ്ധയോടെ
  5. Care for

    ♪ കെർ ഫോർ
    1. ക്രിയ
    2. ആഗ്രഹിക്കുക
    3. താൽപ്പര്യപ്പെടുക
  6. Take care

    ♪ റ്റേക് കെർ
    1. ക്രിയ
    2. സൂക്ഷിക്കുക
  7. Carefully

    ♪ കെർഫലി
    1. നാമം
    2. ശ്രദ്ധയോടുകൂടി
  8. Care about

    ♪ കെർ അബൗറ്റ്
    1. ക്രിയ
    2. കാര്യമാക്കുക
  9. To care for

    1. ക്രിയ
    2. ശ്രദ്ധിച്ച് പാലിക്കുക
  10. Over careful

    ♪ ഔവർ കെർഫൽ
    1. വിശേഷണം
    2. വേണ്ടതിലധികം ശ്രദ്ധകാട്ടുന്ന
    3. ക്രമാധികം സൂക്ഷ്മതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക