-
Careful
♪ കെർഫൽ- വിശേഷണം
-
മുൻകരുതലുള്ള
-
ശ്രദ്ധയുള്ള
-
അവധാനപൂർവ്വമായ
- -
-
പ്രയാസമുള്ള
- വിശേഷണം
-
ജാഗ്രതയുള്ള
-
ജാഗരൂകനായ
-
ഭദ്രമായ
- ക്രിയാവിശേഷണം
-
ശ്രദ്ധയോടെ
- വിശേഷണം
-
സൂക്ഷ്മമുള്ള
-
Care about
♪ കെർ അബൗറ്റ്- ക്രിയ
-
കാര്യമാക്കുക
-
Care for
♪ കെർ ഫോർ- ക്രിയ
-
ആഗ്രഹിക്കുക
-
താൽപ്പര്യപ്പെടുക
-
Care of
♪ കെർ ഓഫ്- ക്രിയാവിശേഷണം
-
മറ്റൊരാളുടെ മേൽവിലാസത്തിൽ
-
To take care of
♪ റ്റൂ റ്റേക് കെർ ഓഫ്- ക്രിയ
-
പരിപാലിക്കുക
-
ഒരാളുടെ കാര്യങ്ങൾനോക്കിനടത്തുക
-
Take care of the penny
♪ റ്റേക് കെർ ഓഫ് ത പെനി- ക്രിയ
-
ചെറിയ ചെലവുകളിൽ നിയന്ത്രണം പാലിക്കുക
-
To care for
- ക്രിയ
-
ശ്രദ്ധിച്ച് പാലിക്കുക
-
Be past caring
♪ ബി പാസ്റ്റ് കെറിങ്- ക്രിയ
-
ശ്രദ്ധിക്കാതിരിക്കുക
-
Devil-may care
- വിശേഷണം
-
കൂസലില്ലാത്ത
-
Intensive care
♪ ഇൻറ്റെൻസിവ് കെർ- നാമം
-
തീവ്രപരിചരണം