-
Caricature
♪ കെറകചർ- ക്രിയ
-
പരിഹസിക്കുക
- നാമം
-
ഹാസ്യചിത്രം
-
ഹാസ്യാനുകരണവും മറ്റും
- ക്രിയ
-
ഹാസ്യചിത്രീകരണത്തിനു പാത്രമാക്കുക
- നാമം
-
ഹാസ്യവർണ്ണന
-
കാർട്ടൂൺ
-
ഹാസ്യത്തിനു വേണ്ടി വ്യക്തികളുടെയോ വസ്തുക്കളുടെയോ (പ്രത്യേകതകളെ) അതിശയോക്തി കലർത്തിയുള്ള ചിത്രീകരണം
- ക്രിയ
-
ഹാസ്യചിത്രം വരയ്ക്കുക