-
Carpet
♪ കാർപറ്റ്- ക്രിയ
-
കംബളം വിരിക്കുക
- നാമം
-
പരവതാനി
- ക്രിയ
-
പരവതാനിയിടുക
- നാമം
-
കമ്പളം
- ക്രിയ
-
കമ്പളം വിരിക്കുക
- -
-
കന്പളം
-
വിരിപ്പ്
-
കയറ്റുപായ്
-
Carpets
♪ കാർപറ്റ്സ്- നാമം
-
പരവതാനി
-
Carpeting
♪ കാർപറ്റിങ്- നാമം
-
പരവതാനിയുണ്ടാക്കുന്നതിനുള്ള തുണി
-
കംബളവിരിപ്പ്
-
Red carpet
♪ റെഡ് കാർപറ്റ്- നാമം
-
ചുവന്ന പരവതാനി
-
പ്രമുഖസന്ദർശകനോടുള്ള സവിശേഷ പെരുമാറ്റം
-
Carpet bag
♪ കാർപറ്റ് ബാഗ്- നാമം
-
യാത്രസഞ്ചി
-
Coir carpet
- -
-
കയറ്റുമെത്ത
-
Carpet weaver
- നാമം
-
പരവതാനി നെയ്ത്തുകാരൻ
-
Flower carpet
- നാമം
-
പൂക്കളം
-
On the carpet
♪ ആൻ ത കാർപറ്റ്- ക്രിയ
-
ഔദ്യോഗികമായി ശാസിക്കപ്പെടുക
-
ചർച്ചാവിഷയമാക്കുക
-
Persian carpet
♪ പർഷൻ കാർപറ്റ്- നാമം
-
പരമ്പരാഗതരീതിയിലുണ്ടാക്കുന്ന പേർഷ്യൻ പരവതാനി
-
പരന്പരാഗതരീതിയിലുണ്ടാക്കുന്ന പേർഷ്യൻ പരവതാനി