1. Carpeting

    ♪ കാർപറ്റിങ്
    1. നാമം
    2. പരവതാനിയുണ്ടാക്കുന്നതിനുള്ള തുണി
    3. കംബളവിരിപ്പ്
  2. Carpet bag

    ♪ കാർപറ്റ് ബാഗ്
    1. നാമം
    2. യാത്രസഞ്ചി
  3. Carpet weaver

    1. നാമം
    2. പരവതാനി നെയ്ത്തുകാരൻ
  4. Sweep under the carpet

    ♪ സ്വീപ് അൻഡർ ത കാർപറ്റ്
    1. ക്രിയ
    2. മറ്റുള്ളവർ മറക്കുകയോ കാണാതിരിക്കുകയോ ചെയ്യുമെന്നു കരുതി കാര്യം മറച്ചു വയ്ക്കുക
    3. ചെയ്ത തെറ്റ് രഹസ്യമായി സൂക്ഷിക്കുക
  5. Red carpet

    ♪ റെഡ് കാർപറ്റ്
    1. നാമം
    2. ചുവന്ന പരവതാനി
    3. പ്രമുഖസന്ദർശകനോടുള്ള സവിശേഷ പെരുമാറ്റം
  6. Roll out a red carpet

    1. ക്രിയ
    2. അതിഥിയെ നന്നായി സ്വീകരിച്ച് ആദരിക്കുക
  7. Coir carpet

    1. -
    2. കയറ്റുമെത്ത
  8. Figure in the carpet

    ♪ ഫിഗ്യർ ഇൻ ത കാർപറ്റ്
    1. നാമം
    2. പ്രഥമദൃഷ്ടിയിൽ ഗോചരമല്ലാത്ത രൂപം
  9. Flower carpet

    1. നാമം
    2. പൂക്കളം
  10. On the carpet

    ♪ ആൻ ത കാർപറ്റ്
    1. ക്രിയ
    2. ഔദ്യോഗികമായി ശാസിക്കപ്പെടുക
    3. ചർച്ചാവിഷയമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക