-
Carping
♪ കാർപിങ്- നാമം
-
കുറ്റം കണ്ടുപിടിക്കൽ
-
Carpe diem
- നാമം
-
വർത്തമാനകാലം ആസ്വദിക്കുകയും ഭാവിയെപ്പറ്റി ആശങ്കപ്പെടാതിരിക്കുകയും ചെയ്യാൻ ഒരാളെ പ്രോത്സാഹിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗം
-
Carp
♪ കാർപ്- ക്രിയ
-
കുറ്റപ്പെടുത്തുക
-
വെറുതെ ആക്ഷേപിക്കുക
- നാമം
-
ഒരു ശുദ്ധജല മത്സ്യം
- ക്രിയ
-
ചെറിയ കാര്യങ്ങൾക്ക് വരെ പരാതി പറയുക