1. Carrot

    ♪ കാററ്റ്
    1. നാമം
    2. ശീമമുള്ളങ്കിച്ചെടി
    3. ഈ ചെടിയുടെ കിഴങ്ങ്
    4. ചുവന്ന തലമുടിയുളള ആൾ
    5. പ്രരണോപാധി
    6. മുള്ളങ്കി വർഗ്ഗത്തിൽപ്പെട്ടതും ചുവപ്പോ മഞ്ഞയോ കിഴങ്ങുള്ളതുമായ സസ്യം
    7. കാരറ്റ്
    8. ശീമമുള്ളങ്കിച്ചെടിയുടെ കിഴങ്ങ്
  2. Carrot and stick policy

    ♪ കാററ്റ് ആൻഡ് സ്റ്റിക് പാലസി
    1. ക്രിയ
    2. ജോലി ചെയ്തുകിട്ടുവാനായി സമ്മാനവും ശിക്ഷയും മാറിമാറി നൽകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക