-
Carry
♪ കാറി- ക്രിയ
-
സമർത്ഥിക്കുക
-
ഉൾക്കൊള്ളുക
-
ഗർഭം ധരിക്കുക
-
വഹിക്കുക
-
സാധിക്കുക
-
കടത്തുക
-
നടക്കുക
-
ഭാരം വഹിക്കുക
-
നേടുക
-
ചുമക്കുക
-
ഭാരം താങ്ങുക
-
ഫലമാകുക
-
അഭിവൃഞ്ജപ്പിക്കുക
-
എടുത്തുകൊണ്ടുപോകുക
-
നിഫവേറ്റുക
-
പിളർന്നു ചെല്ലുക
-
വഹിക്കൽ
-
അതിശയിപ്പിക്കുക
-
എടുത്തുകൊണ്ടു പോകുക
- നാമം
-
തോക്കിൽ നിന്നുതിരുന്ന വെടിയുണ്ട സഞ്ചരിക്കുന്ന ദൂരം
-
ചുമടായി കൊണ്ടുപോകുക
-
Carry it off well
- ക്രിയ
-
വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിർവഹിക്കുക
-
Carry a torch for
- നാമം
-
ഏകപക്ഷപ്രമക്കാരൻ
-
Carry all before
♪ കാറി ഓൽ ബിഫോർ- ക്രിയ
-
വിജയിപ്പിക്കുക
-
എല്ലാ എതിർപ്പുകളെയും കീഴ്പ്പെടുത്തുക
-
Carry away
♪ കാറി അവേ- ക്രിയ
-
ഉത്തേജിപ്പിക്കുക
-
ആവേശം പകരുക
-
ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുക
-
പ്രചോദനം നൽകുക
-
ദൂരേക്ക് മാറ്റുക
-
Carry back
♪ കാറി ബാക്- ക്രിയ
-
ഓർമ്മിക്കുക
-
Carry forward
♪ കാറി ഫോർവർഡ്- ക്രിയ
-
പുതിയ പേജിലേക്കോ അക്കൗണ്ടിലേക്കോ മാറ്റുക
- ഉപവാക്യ ക്രിയ
-
പുതിയ പേജിലേക്ക് മാറ്റുക
-
Carry off
♪ കാറി ഓഫ്- ക്രിയ
-
വിജയിക്കുക
-
ജീവൻ അപഹരിക്കുക
- ഉപവാക്യ ക്രിയ
-
ഒരു വിഷമം പിടിച്ച കാര്യം ഭംഗിയായി നിർവ്വഹിക്കുക
-
Carry on
♪ കാറി ആൻ- ഉപവാക്യ ക്രിയ
-
പുരോഗമിക്കുക
-
മുന്നേറുക
-
Carry ones point
♪ കാറി വൻസ് പോയൻറ്റ്- ക്രിയ
-
ലക്ഷ്യം നേടുക