- 
                    Carve♪ കാർവ്- ക്രിയ
- 
                                മുറിക്കുക
- 
                                ചിത്രീകരിക്കുക
- 
                                ഛേദിക്കുക
- 
                                രൂപം കൊത്തുക
- 
                                ശിൽപമോ ഛായാചിത്രമോ ശിലാലേഖനമോ രചിക്കുക
- 
                                ചിത്രം കൊത്തുക
- 
                                ചെറുതുണ്ടുകളാക്കുക
- 
                                പ്രതിമ നിർമ്മിക്കുക
- 
                                കൊത്തുപണി ചെയ്യുക
- 
                                വേവിച്ച ഇറച്ചി അരിഞ്ഞു പകുക്കുക
- 
                                കൊത്തുപണിചെയ്യുക
 
- 
                    Carve out- ക്രിയ
- 
                                രൂപപ്പെടുത്തുക
 
- 
                    Wooden carving♪ വുഡൻ കാർവിങ്- നാമം
- 
                                മരത്തിൽകൊത്തിയ ചിത്രം
 
- 
                    Carved♪ കാർവ്ഡ്- വിശേഷണം
- 
                                കൊത്തുപണികളുള്ള
 
- 
                    Carving♪ കാർവിങ്- നാമം
- 
                                കൊത്തുപണി
- 
                                കൊത്തിയരൂപം
- 
                                ശില്പിവേല
- 
                                കൊത്തിയ രൂപം