-
Carve out
- ക്രിയ
-
രൂപപ്പെടുത്തുക
-
Wooden carving
♪ വുഡൻ കാർവിങ്- നാമം
-
മരത്തിൽകൊത്തിയ ചിത്രം
-
Carve
♪ കാർവ്- ക്രിയ
-
മുറിക്കുക
-
ചിത്രീകരിക്കുക
-
ഛേദിക്കുക
-
രൂപം കൊത്തുക
-
ശിൽപമോ ഛായാചിത്രമോ ശിലാലേഖനമോ രചിക്കുക
-
ചിത്രം കൊത്തുക
-
ചെറുതുണ്ടുകളാക്കുക
-
പ്രതിമ നിർമ്മിക്കുക
-
കൊത്തുപണി ചെയ്യുക
-
വേവിച്ച ഇറച്ചി അരിഞ്ഞു പകുക്കുക
-
കൊത്തുപണിചെയ്യുക
-
Carved
♪ കാർവ്ഡ്- വിശേഷണം
-
കൊത്തുപണികളുള്ള
-
Carving
♪ കാർവിങ്- നാമം
-
കൊത്തുപണി
-
കൊത്തിയരൂപം
-
ശില്പിവേല
-
കൊത്തിയ രൂപം