-
Case
♪ കേസ്- നാമം
-
ആവരണം
-
അവസ്ഥ
- ക്രിയ
-
മൂടുക
- നാമം
-
പെട്ടി
- ക്രിയ
-
ഉറയിലിടുക
-
പൊതിയുക
- നാമം
-
ഉറ
-
സംഭവം
-
വിഭക്തി
-
സംഗതി
- -
-
സഞ്ചി
- നാമം
-
ഡപ്പി
- ക്രിയ
-
മോഷണോദ്ദേശ്യത്തോടെ വീടു പരിശോധിക്കുക
- നാമം
-
അച്ചടി അക്ഷരങ്ങളിടാനുള്ള അറകളോടുകൂടിയ പെട്ടി
- ക്രിയ
-
പെട്ടിയിലാക്കുക
- നാമം
-
യഥാർത്ഥസ്ഥിതി
-
യദൃച്ഛാ സംഭവം
- -
-
കെയ്സ്
- നാമം
-
തുകൽപ്പെട്ടി
- വിശേഷണം
-
സ്ഥിതിക്കനുസൃതമായി
-
കൂട്സംഭവം
-
യഥാർത്ഥ സ്ഥിതി
- നാമം
-
കേസ്
-
Casing
♪ കേസിങ്- -
-
കവറിടൽ
-
പൊതിയൽവസ്തു (പേസ്റ്റ് ബോർഡ്
-
കുമ്മായം മുതലായവ)
-
In case
♪ ഇൻ കേസ്- നാമം
-
വിഷയം
-
കാര്യം
- -
-
അങ്ങനെയാണെങ്കിൽ
- നാമം
-
വിഭക്തി
-
രോഗി
- -
-
അങ്ങനെ സംഭവിക്കുകയാണെങ്കിൽ
- നാമം
-
രോഗസ്ഥിതി
-
കോടതി വഴക്ക്
-
Case law
♪ കേസ് ലോ- നാമം
-
മുൻവ്യവഹാരങ്ങളിൽ തീർച്ചപ്പെട്ട നിയമം
-
Test case
♪ റ്റെസ്റ്റ് കേസ്- നാമം
-
ഭാവിയിൽ അടിസ്ഥാനപ്രമാണമോ വഴികാട്ടിയോ സൂചകമോ ആകാൻ തക്കവിധം മാതൃകയാവുന്നതും പ്രമാദവുമായ പ്രശ്നം
-
Case book
♪ കേസ് ബുക്- വിശേഷണം
-
രോഗികളുടെ രോഗവിവരം കുറിക്കുന്ന
-
Civil case
♪ സിവൽ കേസ്- നാമം
-
ക്രിമിനൽ വിഭാഗത്തിൽ പെടാത്ത കോടതിക്കേസ്
-
In no case
♪ ഇൻ നോ കേസ്- -
-
ഒരു കാരണ വശാലും
-
In case of
♪ ഇൻ കേസ് ഓഫ്- -
-
അപ്രകാരമാണെങ്കിൽ
-
Case aside
♪ കേസ് അസൈഡ്- ക്രിയ
-
തള്ളിപ്പറയുക