-
Cast
♪ കാസ്റ്റ്- ക്രിയ
-
രൂപപ്പെടുത്തുക
-
എറിയുക
-
തള്ളുക
-
ഇടുക
-
വിക്ഷോപിക്കുക
-
കണക്കുകൂട്ടുക
-
അഴിച്ചു കളയുക
-
വെളിച്ചം തട്ടിക്കുക
-
ഊരിക്കളയുക
-
വലവീശുക
-
ദോഷമായി വിധിക്കുക
-
ഉരുക്കി വാർക്കുക
-
വോട്ടു ചെയ്യുക
-
വിഗണിക്കുക
-
ചൂണ്ട ഇടുക
-
നാടകത്തിൽ പാത്രങ്ങളെ വിഭജിക്കുക
- നാമം
-
കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സിസ്റ്റം ഓഫ് ട്രഷറി
-
എറിഞ്ഞ ദൂരം
-
രീതി
-
നാടകത്തിലേയോ സിനിമയിലേയോ കലാകാരന്മാർ
-
ക്ഷേപം
-
മൂശയിൽ ലോഹമൊഴിച്ചുണ്ടാക്കുന്ന രൂപം
- ക്രിയ
-
വോട്ടിടുക
-
നാടകത്തിലേക്കു വേണ്ടി തെരഞ്ഞെടുക്കുക
-
വാർത്തെടുക്കുക
-
ചാണ്ടുക
-
കണ്ണെറിയുക
-
നോട്ടമെറിയുക
-
Caste
♪ കാസ്റ്റ്- നാമം
-
ഗോത്രം
-
വർണ്ണം
-
ജാതി
-
കുലം
-
Castes
♪ കാസ്റ്റ്സ്- നാമം
-
ജാതികൾ
-
Casting
♪ കാസ്റ്റിങ്- നാമം
-
നോട്ടം
-
അഭിനയിക്കുക
-
കലാകാരന്മാർ
-
എറിഞ്ഞു കളഞ്ഞത്
-
മൂശയിൽ വാർത്തത്
-
അഭിനേതാക്കളുടെ തെരഞ്ഞടുപ്പ് (നാടകത്തിനും മറ്റും)
-
Low-cast
- വിശേഷണം
-
കീഴ്ജാതി
-
Sub-cast
- നാമം
-
ഉപജാതി
-
Cast off
♪ കാസ്റ്റ് ഓഫ്- നാമം
-
തരം
-
മുഖഭാവം
- ഉപവാക്യ ക്രിയ
-
ഉപേക്ഷിക്കുക
- നാമം
-
ഭാവം
- ക്രിയ
-
ത്യജിക്കുക
- നാമം
-
മാതൃക
-
യദൃച്ഛാ സംഭവം
-
എറിഞ്ഞ ദൂരം
-
കണ്ണെറിയൽ
-
മൂശ
-
രീതി
- -
-
സഞ്ചരിക്കുന്നതിനായി കെട്ടിയിട്ടിരിക്കുന്ന വള്ളത്തിന്റെ കയർ അഴിച്ചുവിടുക.
-
Off cast
♪ ഓഫ് കാസ്റ്റ്- -
-
ഉപയോഗശൂന്യമെന്നുപേക്ഷിക്കപ്പെട്ടത്
-
Low-caste
- വിശേഷണം
-
താഴേക്കിടയിലുള്ള
-
താഴ്ന്ന ജാതി
- നാമം
-
താഴ്ന്ന ജാതിക്കാരൻ
-
Worm-cast
- നാമം
-
കുരിമണ്ൺ
-
കുരിച്ചിൽമണ്ൺ
-
ഇരമണ്ൺ
-
മണ്ണിന്റെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ൺ
-
കുരിമണ്ണ്
-
കുരിച്ചിൽമണ്ണ്
-
ഇരമണ്ണ്
-
മണ്ണിൻറെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ണ്