1. Cast down

    ♪ കാസ്റ്റ് ഡൗൻ
    1. ക്രിയ
    2. മ്ലാനത വരുത്തുക
  2. Cast iron, cast metal

    1. നാമം
    2. വാർപ്പിരുമ്പ്
  3. Cast a long shadow

    1. ക്രിയ
    2. സുപ്രധാനമായിരിക്കുക
  4. Cast a lurid light on

    1. ക്രിയ
    2. സ്വഭാവത്തിലെ ഭീകരസ്വാഭാവമുള്ള വസ്തുക്കൾ വെളിപ്പെടുത്തുക
  5. Cast a shadow

    1. ക്രിയ
    2. നിഴൽ പതിപ്പിക്കുക
    3. നിഴൽ വീഴ്ത്തുക
  6. Cast a spell on

    1. ഭാഷാശൈലി
    2. മന്ത്രശക്തികൊണ്ടെന്നപോലെ വശീകരിക്കുക
  7. Cast away

    ♪ കാസ്റ്റ് അവേ
    1. നാമം
    2. കപ്പലപകടത്തിൽപ്പെട്ട് ദൂരദേശത്തെത്തിയവർ
    1. ക്രിയ
    2. ദുരുപയോഗപ്പെടുത്തുക
  8. Cast iron

    ♪ കാസ്റ്റ് ഐർൻ
    1. നാമം
    2. ഇരുമ്പിൻറെ ഒരു വകഭേദം
  9. Worm-cast

    1. നാമം
    2. കുരിമണ്ൺ
    3. കുരിച്ചിൽമണ്ൺ
    4. ഇരമണ്ൺ
    5. മണ്ണിന്റെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ൺ
    6. കുരിമണ്ണ്
    7. കുരിച്ചിൽമണ്ണ്
    8. ഇരമണ്ണ്
    9. മണ്ണിൻറെ പോഷകഘടകങ്ങൾ സ്വീകരിച്ചശേഷം മണ്ണിര നിക്ഷേപിക്കുന്ന അവശിഷ്ടമണ്ണ്
  10. Barber caste

    ♪ ബാർബർ കാസ്റ്റ്
    1. നാമം
    2. ക്ഷുരകജാതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക