- 
                    Cast off♪ കാസ്റ്റ് ഓഫ്- -
- 
                                സഞ്ചരിക്കുന്നതിനായി കെട്ടിയിട്ടിരിക്കുന്ന വള്ളത്തിന്റെ കയർ അഴിച്ചുവിടുക.
 - നാമം
- 
                                തരം
- 
                                മുഖഭാവം
- 
                                ഭാവം
- 
                                മാതൃക
- 
                                യദൃച്ഛാ സംഭവം
- 
                                എറിഞ്ഞ ദൂരം
- 
                                കണ്ണെറിയൽ
- 
                                മൂശ
- 
                                രീതി
 - ഉപവാക്യ ക്രിയ
- 
                                ഉപേക്ഷിക്കുക
 - ക്രിയ
- 
                                ത്യജിക്കുക
 
- 
                    Cast iron, cast metal- നാമം
- 
                                വാർപ്പിരുമ്പ്
 
- 
                    Cast a long shadow- ക്രിയ
- 
                                സുപ്രധാനമായിരിക്കുക
 
- 
                    Cast a lurid light on- ക്രിയ
- 
                                സ്വഭാവത്തിലെ ഭീകരസ്വാഭാവമുള്ള വസ്തുക്കൾ വെളിപ്പെടുത്തുക
 
- 
                    Cast a shadow- ക്രിയ
- 
                                നിഴൽ പതിപ്പിക്കുക
- 
                                നിഴൽ വീഴ്ത്തുക
 
- 
                    Cast a spell on- ഭാഷാശൈലി
- 
                                മന്ത്രശക്തികൊണ്ടെന്നപോലെ വശീകരിക്കുക
 
- 
                    Cast away♪ കാസ്റ്റ് അവേ- നാമം
- 
                                കപ്പലപകടത്തിൽപ്പെട്ട് ദൂരദേശത്തെത്തിയവർ
 - ക്രിയ
- 
                                ദുരുപയോഗപ്പെടുത്തുക
 
- 
                    Cast down♪ കാസ്റ്റ് ഡൗൻ- ക്രിയ
- 
                                മ്ലാനത വരുത്തുക
 
- 
                    Cast iron♪ കാസ്റ്റ് ഐർൻ- നാമം
- 
                                ഇരുമ്പിൻറെ ഒരു വകഭേദം
 
- 
                    Cast light on♪ കാസ്റ്റ് ലൈറ്റ് ആൻ- ക്രിയ
- 
                                വെളിച്ചം വീശുക