- 
                    Castor♪ കാസ്റ്റർ- നാമം
- 
                                നീർനായുടെ മദഗ്രന്ഥികളിൽനിന്നും ഊറവരുന്ന കറുത്ത ഗന്ധദ്രവ്യം
- 
                                നീർനായ
- 
                                മരസ്സാമാനങ്ങളുടെ കീഴിൽ വയ്ക്കുന്ന ഇരുമ്പു ചുറ്റിട്ട ചക്രം
- 
                                തോൽത്തൊപ്പി
- 
                                കട്ടിൽ എന്നിവ നീക്കുന്നതിന് അവയുടെ കാലുകളിലുറപ്പിച്ച ചെറുചക്രം
- 
                                ആവണക്ക്
 
- 
                    Castor oil♪ കാസ്റ്റർ ോയൽ- നാമം
- 
                                ആവണക്കെണ്ണ
 
- 
                    Castor cake- നാമം
- 
                                ചെടികൾക്കു ഉപയോഗിക്കുന്ന ഒരു വളം
 
- 
                    Castor sugar♪ കാസ്റ്റർ ഷുഗർ- നാമം
- 
                                പൊടിപ്പഞ്ചസാര
 
- 
                    Castor-oil-plant- നാമം
- 
                                ആവണക്കെണ്ണച്ചെടി
- 
                                ആവണക്കിൻചെടി
 
- 
                    Crude castor oil♪ ക്രൂഡ് കാസ്റ്റർ ോയൽ- നാമം
- 
                                ശുദ്ധീകരിക്കാത്ത ആവണക്കെണ്ണ