1. castrate

    ♪ കാസ്ട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരിഉടയ്ക്കുക, വൃഷണം ഉടയ്ക്കുക, വൃഷണം ഛേദിക്കുക, കപ്പാരിക്കുക, വൃഷണം ഉടച്ച് ഉല്പാദനശേഷി ഇല്ലാതാക്കുക
  2. to castrate

    ♪ ടു കാസ്ട്രേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഷൺഡവൽക്കരിക്കുക
  3. castrated bull

    ♪ കാസ്ട്രേറ്റഡ് ബുൾ
    src:crowdShare screenshot
    1. noun (നാമം)
    2. വരിയുടച്ചകാള
  4. castration

    ♪ കാസ്ട്രേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബീജ ഗ്രന്ഥി ഉടച്ചു വന്ധ്യരാക്കുന്ന പ്രാചീനരീതി
    3. വരി ഉടയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക