1. Cat

    ♪ കാറ്റ്
    1. നാമം
    2. പൂച്ച
    3. മാർജ്ജാരം
    4. മാർജ്ജാരൻ
    5. ദ്രോഹബുദ്ധിയുള്ള സ്ത്രീ
  2. Ram cat

    ♪ റാമ് കാറ്റ്
    1. നാമം
    2. കണ്ടൻപൂച്ച
  3. She-cat

    1. നാമം
    2. അസൂയക്കാരി
  4. Cat call

    ♪ കാറ്റ് കോൽ
    1. നാമം
    2. പരിഹാസ ചൂളം വിളി
    3. എതിർപ്പുപ്രകടിപ്പിക്കാനുള്ള അപശബ്ദം
  5. Tame cat

    ♪ റ്റേമ് കാറ്റ്
    1. -
    2. മനുഷ്യരോടു പഴകിയ
    1. വിശേഷണം
    2. ഇണക്കമുള്ള
    3. നിരുത്സാഹമായ
    4. വശഗമായ
    5. വീട്ടിൽ വളർത്തിയ
    6. മെരുക്കിയ
    7. ഒതുങ്ങിയ സ്വഭാവമുള്ള
    8. കീഴടക്കമുള്ള
    9. ആണത്തതമില്ലാത്ത
    10. ചണകെട്ട
    1. ക്രിയ
    2. മെരുക്കുക
    3. വശീകരിക്കുക
  6. Cat fish

    ♪ കാറ്റ് ഫിഷ്
    1. നാമം
    2. മുഴു മത്സ്യം
  7. Male cat

    ♪ മേൽ കാറ്റ്
    1. നാമം
    2. ആൺപൂച്ച
    3. കണ്ടൻ
  8. Cat bird

    ♪ കാറ്റ് ബർഡ്
    1. നാമം
    2. പൂച്ചപ്പുള്ൾ എന്ന പക്ഷി
  9. Down cats

    ♪ ഡൗൻ കാറ്റ്സ്
    1. വിശേഷണം
    2. വിഷണ്ണനായ
    3. മനസ്സിടിഞ്ഞ
    4. തല താഴ്ത്തിയ
  10. Toddy-cat

    1. നാമം
    2. മരപ്പട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക