-
Catastrophic
♪ കാറ്റസ്റ്റ്റാഫിക്- നാമം
-
ഭൂഗർഭപരിണാമങ്ങൾക്കെല്ലാം കാരണം ഭൗതിക പരിവർത്തനങ്ങളാണെന്നുള്ള വാദം
-
Catastrophe
♪ കറ്റാസ്റ്റ്റഫി- നാമം
-
നാടകത്തിലെ നിർവ്വഹണം
-
ആകസ്മികമായ ദാരുണസംഭവം
-
അത്യാപത്ത്
-
മഹാദുരന്തം
-
കൊടും വിപത്ത്
-
ദാരുണസംഭവം