1. Catch

    ♪ കാച്
    1. നാമം
    2. അവസരം
    3. ശ്വാസം മുട്ടൽ
    4. കൊളുത്ത്
    5. പിടി
    6. ഫലം
    7. ലാഭം
    8. പതിയിരിപ്പ്
    9. പിടുത്തം
    10. കവർച്ച
    11. ആകെ പിടിച്ച മീൻ
    12. ഗൂഢാർത്ഥം
    13. പന്തു പിടിക്കുവാനുള്ള കഴിവ്
    14. അപ്രതീക്ഷിത ബുദ്ധിമുട്ട്
    1. ക്രിയ
    2. ബന്ധിക്കുക
    3. അകപ്പെടുത്തുക
    4. ഗ്രഹിക്കുക
    5. മനസ്സിലാക്കുക
    6. പിടികൂടുക
    7. കബളിപ്പിക്കൽ
    8. കണ്ടുപിടിക്കുക
    9. കുടിശ്ശിക ജോലിചെയ്തു തീർക്കുക
    10. പിടിക്കുക
    11. സമയത്തിനെത്തുക
    12. കൊളുത്തിപിടിക്കുക
  2. Catching

    ♪ കാചിങ്
    1. വിശേഷണം
    2. ആകർഷിക്കുന്ന
    3. വശീകരിക്കുന്ന
  3. Catch-up

    1. ഉപവാക്യ ക്രിയ
    2. അടുക്കുക
    3. എത്തുക
    4. ഒപ്പം എത്തുക
  4. Catch cold

    ♪ കാച് കോൽഡ്
    1. ക്രിയ
    2. ജലദോഷം പിടിക്കുക
  5. Catch able

    ♪ കാച് ഏബൽ
    1. വിശേഷണം
    2. ആകർഷകമായ
    3. പകരുന്ന
    4. പടർന്നുപിടിക്കുന്ന
  6. eye-catching

    1. വിശേഷണം
    2. കണ്ണുകളെ കീഴടക്കുന്ന
    3. ശ്രദ്ധ പിടിച്ചുപറ്റുന്ന
  7. Catch phrase

    ♪ കാച് ഫ്രേസ്
    1. നാമം
    2. ആകർഷകവാക്യം
  8. Catch a chill

    1. ക്രിയ
    2. ജലദോഷം പിടിക്കുക
  9. Catch napping

    ♪ കാച് നാപിങ്
    1. ക്രിയ
    2. അജാഗ്രത കണ്ടുപിടിക്കുക
  10. Catch a tartar

    1. -
    2. തന്നെക്കാൾ വലിയവനെ വെല്ലുവിളിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക