-
Cater
♪ കേറ്റർ- ക്രിയ
-
വിളമ്പുക
-
ഭക്ഷണം ശേഖരിച്ചുകൊടുക്കുക
-
അഭിരുചികൾ സാധിപ്പിച്ചു കൊടുക്കുക
-
Caterer
♪ കേറ്റർർ- നാമം
-
ഭക്ഷണം തയ്യാറാക്കി നൽകുന്നയാൾ
-
ഭക്ഷണസാധനങ്ങൾ ശേഖരിച്ച് വിളമ്പിക്കൊടുക്കുന്നത് തൊഴിലാക്കിയവൻ
-
ഉപചാരകൻ
-
Cater to
♪ കേറ്റർ റ്റൂ- ക്രിയ
-
ഒരു ആവശ്യം നിറവേറ്റുക
-
പൊതുവേ സ്വീകാര്യമല്ലാത്ത ഒരാവശ്യം നിറവേറ്റുക
-
Catering
♪ കേറ്ററിങ്- നാമം
-
ഭക്ഷണവിഭവശേഖരണ വിതരണങ്ങൾ
-
Cater-cousin
- -
-
ഗാഢസൗഹൃദമുള്ള ചങ്ങാതി
-
ഉറ്റസുഹൃത്ത്