1. Catholic

    ♪ കാത്ലിക്
    1. വിശേഷണം
    2. സാർവ്വജനീനമായ
    3. ഉദാരമായ
    4. റോമൻ കത്തോലിക്കാസഭയെ സംബന്ധിച്ച
    5. സർവ്വസമ്മതമായ
    6. ഹൃദയവിശാലതയുള്ള
    7. സർവ്വസാമാന്യമായ
    1. നാമം
    2. സാർവ്വത്രിക ക്രിസ്തുസഭാംഗം
    3. കത്തോലിക്കൻ
    4. പോപ്പിന്റെ അധീനത്തിൽപെട്ട ക്രിസ്ത്യാനി
    5. റോമൻ കത്തോലിക്കാ സഭയെ സംബന്ധിച്ച
    6. പോപ്പിൻറെ അധീനത്തിൽപെട്ട ക്രിസ്ത്യാനി
  2. Catholicism

    ♪ കതോലസിസമ്
    1. നാമം
    2. സാർവ്വലൗകികത
    3. റോമൻ കത്തോലിക്കാമതം
    4. റോമൻകത്തോലിക്കാമതം
  3. Anglo-catholic

    1. നാമം
    2. ആംഗ്ലിക്കൻ മാതൃകകൾ അംഗീകരിച്ചിട്ടുള്ള കത്തോലിക്കൻ
  4. Catholic church

    ♪ കാത്ലിക് ചർച്
    1. നാമം
    2. കത്തോലിക്കപള്ളി
  5. Roman catholic

    ♪ റോമൻ കാത്ലിക്
    1. നാമം
    2. റോമൻ കത്തോലിക്കൻ
    3. കിരസ്താൻമാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക