-
Cattle
♪ കാറ്റൽ- നാമം
-
കന്നുകാലികൾ
-
ആടുമാട് മുതലായ നാലക്കാലിമൃഗങ്ങൾ
-
ആടുമാട് മുതലായ നാൽക്കാലി മൃഗങ്ങൾ
-
ആടുമാടുകൾ
-
കന്നുകാലികൾ തുടങ്ങിയ മൃഗങ്ങൾ
-
കന്നുകാലി പ്രജനനം
-
ആടുമാട് മുതലായ നാല്ക്കാലി മൃഗങ്ങൾ
-
Cattle breeding
♪ കാറ്റൽ ബ്രീഡിങ്- നാമം
-
കന്നുകാലി വളർത്തൽ
-
Cattle lifting
♪ കാറ്റൽ ലിഫ്റ്റിങ്- നാമം
-
പശുമോഷണം
-
Cattle plague
♪ കാറ്റൽ പ്ലേഗ്- നാമം
-
കന്നുകാലികളെ ബാധിക്കുന്ന പകർച്ചവ്യാധി
-
Cattle show
♪ കാറ്റൽ ഷോ- നാമം
-
കന്നുകാലി പ്രദർശനം
-
Cattle-shed
- നാമം
-
കാലിത്തൊഴുത്ത്
-
Driving cattle
♪ ഡ്രൈവിങ് കാറ്റൽ- ക്രിയ
-
തെളിക്കൽ
-
കാലികളേയും മറ്റും നടത്തുക
-
Hornless cattle
♪ ഹോർൻലസ് കാറ്റൽ- നാമം
-
കൊമ്പില്ലാത്ത കന്നുകാലി