-
Causal
♪ കോസൽ- വിശേഷണം
-
ഹേതുവായ
-
കാരണമായ
-
ഹേതുകമായ
-
പ്രയോജകമായ
-
Causality
♪ കോസാലിറ്റി- നാമം
-
ഹേതു
-
കാരണം
-
കാര്യങ്ങളുളവാക്കാൻ കാരണത്തിനുള്ള ശക്തി
-
ഓരോ പരിണാമത്തിനും ഒരു കാരണം പ്രവർത്തിച്ചിട്ടുണ്ടെന്നുള്ള തത്ത്വം
-
കാര്യകാരണ ബന്ധം