-
Causes
♪ കാസസ്- വിശേഷണം
-
കാരണമായിത്തീരുന്ന
-
Cause and effect
♪ കാസ് ആൻഡ് ഇഫെക്റ്റ്- -
-
കാരണവും പ്രഭാവവും
-
Cause celebre
♪ കാസ് സെലബ്റ- നാമം
-
വളരെയധികം ശ്രദ്ധയാകർഷിക്കുന്ന കോടതിക്കേസ്
-
Cause of action
- നാമം
-
വ്യവഹാര കാരണം
-
Cause of future good
♪ കാസ് ഓഫ് ഫ്യൂചർ ഗുഡ്- വിശേഷണം
-
ഭാവിയിൽ ഗുണമുണ്ടാകുന്ന
-
Cause-effect relation
- നാമം
-
കാരണഫലബന്ധം
-
To caused discord
♪ റ്റൂ കാസ്ഡ് ഡിസ്കോർഡ്- ക്രിയ
-
സ്വരച്ചേർച്ചയില്ലായ്മ സൃഷ്ടിക്കുക
-
To cause dimness
- വിശേഷണം
-
മങ്ങലുണ്ടാക്കുന്ന
-
To cause to ascend
♪ റ്റൂ കാസ് റ്റൂ അസെൻഡ്- ക്രിയ
-
കയറാനിടയാകുക
-
Advocating anothers cause
- നാമം
-
മറ്റൊരാളുടെ കാര്യത്തിനുവേണ്ടിസംസാരിക്കൽ