1. Caution

    ♪ കാഷൻ
    1. നാമം
    2. ജാഗ്രത
    3. പ്രബോധനം
    4. കരുതൽ
    5. മുൻകരുതൽ
    6. അപായബോധം
    7. താക്കീത്
    8. അപായമുന്നറിയിപ്പ്
    1. ക്രിയ
    2. ആപത്തിനെപ്പറ്റി മുൻസൂചന നൽകുക
    3. ജാഗ്രതയായിരിക്കാൻ ആജ്ഞാപിക്കുക
  2. Caution money

    ♪ കാഷൻ മനി
    1. ക്രിയ
    2. ജാമ്യത്തുക
  3. Caution deposit

    1. നാമം
    2. കരുതൽ നിക്ഷേപം
  4. Fling caution to winds

    ♪ ഫ്ലിങ് കാഷൻ റ്റൂ വിൻഡ്സ്
    1. ക്രിയ
    2. മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ പ്രവർത്തി ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക