-
Cave in
♪ കേവ് ഇൻ- ക്രിയ
-
തകർന്നു വീഴുക
- ഉപവാക്യ ക്രിയ
-
പ്രരണയ്ക്കു വഴങ്ങുക
-
അകത്തേക്ക് വീഴുക
-
പ്രേരണയ്ക്കു വഴങ്ങുക
-
എതിർക്കുന്നത് മതിയാക്കുക
-
Cave dweller
♪ കേവ് ഡ്വെലർ- നാമം
-
ഗുഹാമനുഷ്യൻ
-
Cave painting
♪ കേവ് പേൻറ്റിങ്- നാമം
-
ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
-
Cave temple
♪ കേവ് റ്റെമ്പൽ- നാമം
-
ഗുഹാക്ഷേത്രം
-
Stone-cave
- -
-
കൽഗുഹ
-
Cave
♪ കേവ്- നാമം
-
ഗുഹ
- -
-
മട
- ക്രിയ
-
താണുപോകുക
- നാമം
-
ഗഹ്വരം
-
വിമതവിഭാഗം
-
ഗിരിഗന്ദരം
- ക്രിയ
-
ഗുഹയാക്കുക
-
കുഴി കുഴിക്കുക
-
ഗുഹയിൽ വസിക്കുക
-
ഗുഹ കുഴിക്കുക
-
Caves
♪ കേവ്സ്- നാമം
-
ഗുഹകൾ