1. Celebration

    ♪ സെലബ്രേഷൻ
    1. -
    2. പ്രശംസ
    1. നാമം
    2. ആചരണം
    3. ആഘോഷം
    4. ആഘോഷച്ചടങ്ങ്
    5. ഉത്സവം
    6. കൊണ്ടാട്ടം
    1. ക്രിയ
    2. ആഘോഷിക്കൽ
  2. Cause celebre

    ♪ കാസ് സെലബ്റ
    1. നാമം
    2. വളരെയധികം ശ്രദ്ധയാകർഷിക്കുന്ന കോടതിക്കേസ്
  3. Celebrate

    ♪ സെലബ്രേറ്റ്
    1. ക്രിയ
    2. ആഘോഷിക്കുക
    3. കൊണ്ടാടുക
    4. പ്രകീർത്തിക്കുക
    5. ചടങ്ങുകളോടു കൂടി ഉത്സവം നടത്തുക
    6. വിജയകീർത്തനം ചെയ്യുക
  4. Celebrated

    ♪ സെലബ്രേറ്റഡ്
    1. -
    2. പ്രസിദ്ധമായ
    3. കീർത്തികേട്ട
    1. വിശേഷണം
    2. സുപ്രസിദ്ധമായ
    1. നാമം
    2. പേർപൊറ
  5. Celebrator

    1. നാമം
    2. സ്തോതാവ്
    3. പ്രസിദ്ധൻ
  6. Celebrity

    ♪ സലെബ്രിറ്റി
    1. നാമം
    2. പ്രസിദ്ധൻ
    3. കീർത്തിമാൻ
    4. പ്രസിദ്ധനായ വ്യക്തി
    5. യശസ്വി
    1. ക്രിയ
    2. പ്രസിദ്ധിയുണ്ടായിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക