-
Celebrity
♪ സലെബ്രിറ്റി- നാമം
-
പ്രസിദ്ധൻ
- ക്രിയ
-
പ്രസിദ്ധിയുണ്ടായിരിക്കൽ
- നാമം
-
കീർത്തിമാൻ
-
പ്രസിദ്ധനായ വ്യക്തി
-
യശസ്വി
-
Cause celebre
♪ കാസ് സെലബ്റ- നാമം
-
വളരെയധികം ശ്രദ്ധയാകർഷിക്കുന്ന കോടതിക്കേസ്
-
Celebrate
♪ സെലബ്രേറ്റ്- ക്രിയ
-
ആഘോഷിക്കുക
-
കൊണ്ടാടുക
-
പ്രകീർത്തിക്കുക
-
ചടങ്ങുകളോടു കൂടി ഉത്സവം നടത്തുക
-
വിജയകീർത്തനം ചെയ്യുക
-
Celebrated
♪ സെലബ്രേറ്റഡ്- -
-
പ്രസിദ്ധമായ
- നാമം
-
പേർപൊറ
- വിശേഷണം
-
സുപ്രസിദ്ധമായ
- -
-
കീർത്തികേട്ട
-
Celebration
♪ സെലബ്രേഷൻ- നാമം
-
ആചരണം
-
ആഘോഷം
- -
-
പ്രശംസ
- നാമം
-
ആഘോഷച്ചടങ്ങ്
- ക്രിയ
-
ആഘോഷിക്കൽ
- നാമം
-
ഉത്സവം
-
കൊണ്ടാട്ടം
-
Celebrator
- നാമം
-
സ്തോതാവ്
-
പ്രസിദ്ധൻ