-
Celestial
♪ സലെസ്ചൽ- വിശേഷണം
-
ദിവ്യമായ
-
സ്വർഗ്ഗീയമായ
-
അതിവശിഷ്ടമായ
-
ആകാശത്തെ സംബന്ധിച്ച
-
സ്വർഗ്ഗവാസിയായ
- നാമം
-
സ്വർഗ്ഗവാസി
-
വിണ്ണിൽ വസിക്കുന്നവൻ
-
Celestial nymph
♪ സലെസ്ചൽ നിമ്ഫ്- നാമം
-
സ്വർഗ്ഗകന്യക
-
ഒരു അപ്സരസ്സ്
-
ഹേമ
-
Celestial personage
- നാമം
-
ആകാശചാരി
-
Super celestial
♪ സൂപർ സലെസ്ചൽ- വിശേഷണം
-
വാനത്തിൻമീതെയുള്ള
-
ആകാശത്തിനപ്പുറമുള്ള
-
The three celestial zones
♪ ത ത്രി സലെസ്ചൽ സോൻസ്- നാമം
-
അഗ്നിമൺഡലം, സൂര്യമൺഡലം, സോമമൺഡലം