-
Cell
♪ സെൽ- നാമം
-
അറ
-
ആശ്രമത്തിലേയോ കരാഗൃഹത്തിലെയോ ചെറുമുറി
-
ജയിലറ
-
ശരീരകോശം
-
വൈദ്യുതീകോശം
-
വിപ്ലവകക്ഷികളുടെ ചെറുഘടകം
-
രഹസ്യസങ്കേതം
-
മെമ്മറിയുടെ ഒരു ഭാഗം
-
ഡാറ്റയോ ഫയലോ സൂക്ഷിക്കുന്നതിനുള്ള സ്ഥലം
-
ഗുഹ
-
ചെറിയ അറ
-
മഠം
-
തേനീച്ചക്കൂട്ടിലെ ഒരറ
-
ജൈവവസ്തുവിൻറെ ഏറ്റവും ചെറിയ ഘടകം
-
Stem cell
♪ സ്റ്റെമ് സെൽ- നാമം
-
വിത്ത് കോശം
-
മൂല കോശം
-
Data cell
♪ ഡേറ്റ സെൽ- നാമം
-
മാഗ്നറ്റിക് ടേപ്പ് അല്ലെങ്കിൽ ഡിസ്ക് പോലുള്ള ഒരു മാധ്യമം
-
Fuel cell
♪ ഫ്യൂൽ സെൽ- നാമം
-
രാസപ്രവർത്തനത്തിലൂടെ നേരിട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രാഥമിക സെൽ
-
Sperm cell
♪ സ്പർമ് സെൽ- നാമം
-
ബീജകോശം
-
Solar cell
♪ സോലർ സെൽ- നാമം
-
സൗരോർജ്ജസെൽ
-
Padded cell
♪ പാഡഡ് സെൽ- നാമം
-
മാനസിക രോഗാശുപത്രിയിലെ ശബ്ദനിരുദ്ധ ചുമരുകളുള്ള മുറി
-
ഭ്രാന്താശുപത്രിയിലെ ഭിത്തിയിൽ പതുപതുത്ത വസ്തു ഒട്ടിച്ച മുറി
-
Sickle cell
♪ സികൽ സെൽ- നാമം
-
ചുവന്ന രക്താണു
-
Cell membrane
- നാമം
-
കോശത്തിന്റെ സംരക്ഷണ ആവരണം
-
Condemned cell
♪ കൻഡെമ്ഡ് സെൽ- നാമം
-
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്കുള്ള ജയിൽമുറി