-
Censor
♪ സെൻസർ- നാമം
-
ഗുണദോഷ വിവേചകൻ
-
ഗ്രന്ഥപ്രസിദ്ധീകരണ പരിശോധകൻ
-
ചലചിത്ര സെൻസർ
- ക്രിയ
-
സെൻസർ ചെയ്യുക
-
നീക്കം ചെയ്യുക
-
അശ്ലീലത, രാജ്യദ്രോഹം മുതലായ കാരണങ്ങളാൽ പുസ്തകങ്ങൾ, എഴുത്തുകൾ, വാർത്തകൾ മുതലായവ പൂർണ്ണമായോ ഭാഗികമായോ നിരോധിക്കുക
- നാമം
-
അശ്ലീലത, രാജ്യദ്രോഹം മുതലായ കാരണങ്ങളാൽ പുസ്തകങ്ങൾ , ചലച്ചിത്രങ്ങൾ, എഴുത്തുകൾ, വാർത്തകൾ മുതലായവ പൂർണ്ണമായോ ഭാഗികമായോ നിരോധിക്കാനുള്ള അധികാരി
- ക്രിയ
-
അധിക്ഷേപാർഹമായ വസ്തുതകൾ പരിശോദിച്ചു നീക്കുക