1. Censuring

    1. നാമം
    2. കുറ്റപ്പെടുത്തൽ
  2. Censure

    ♪ സെൻഷർ
    1. നാമം
    2. പ്രതികൂലാഭിപ്രായം
    3. വിരോധമായ വിധി
    4. അധിക്ഷേപം
    5. ശകാരം
    6. ശാസന
    7. നിന്ദ
    8. രൂക്ഷ വിമർശനം
    9. താക്കീത്
    1. ക്രിയ
    2. നിന്ദിക്കുക
    3. കുറ്റംചുമത്തുക
    4. ആക്ഷേപിക്കുക
    5. കുറ്റപ്പെടുത്തുക
    6. തരം പറയുക
  3. Censured

    ♪ സെൻഷർഡ്
    1. -
    2. നീചഭാഷിതം
    1. വിശേഷണം
    2. നിന്ദിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക