1. central travancore

    ♪ സെൻട്രൽ ട്രാവൻകൂർ
    src:crowdShare screenshot
    1. noun (നാമം)
    2. മധ്യതിരുവിതാംകൂർ
  2. central

    ♪ സെൻട്രൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേന്ദ്രീയം, മാദ്ധ്യമ, മാദ്ധ്യമക, മാദ്ധ്യമിക, മദ്ധ്യത്തിലുള്ള
    3. ഉള്ളിലുള്ള, ഏറ്റവും ഉള്ളിലുള്ള, ജഠരീകൃത, മദ്ധ്യഭാഗത്തുള്ള, അകത്തുള്ള
    4. മുഖ്യമായ, പരമമായ, പ്രഥമമായ, പ്രധാനമായ, മുഖീയ
  3. centralize

    ♪ സെൻട്രലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേന്ദ്രീകരിക്ക, ഏകത്ര കേന്ദ്രീകരിക്കുക, സാന്ദ്രീകരിക്കുക, ഘനീഭവിപ്പിക്കുക, ഏകാഗ്രീഭവിപ്പിക്കുക
  4. central meridian

    ♪ സെൻട്രൽ മെറിഡിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്ധ്യമരേഖ
  5. central spot

    ♪ സെൻട്രൽ സ്പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മദ്ധ്യബിന്ദു
  6. central position

    ♪ സെൻട്രൽ പൊസിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥാനം
    3. കേന്ദ്രസ്ഥാനം
  7. centrally placed

    ♪ സെൻട്രലി പ്ലേസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നടുവിലുള്ള
  8. central figure

    ♪ സെൻട്രൽ ഫിഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധാരം, മുഖ്യാധാരം, പ്രധാനമറുകാൽ, ഊന്നു്, പ്രധാനതാങ്ങ്
  9. central component

    ♪ സെൻട്രൽ കംപോണന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആധാരം, മുഖ്യാധാരം, പ്രധാനമറുകാൽ, ഊന്നു്, പ്രധാനതാങ്ങ്
  10. centralization

    ♪ സെൻട്രലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കേന്ദ്രീകരണം, ദൃഷ്ടികേന്ദ്രമുറപ്പിക്കൽ, കേന്ദ്രീകരിക്കൽ, ധാരണ, മനസ്സിന്റെ ഏകാഗ്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക