-
Centrifugal
♪ സെൻട്രിഫ്യിഗൽ- വിശേഷണം
-
കേന്ദ്രപരാങ്മുഖമായ
-
കേന്ദ്രത്തിൽ നിന്നകന്നുപോകുന്ന
-
Centrifugal force
♪ സെൻട്രിഫ്യിഗൽ ഫോർസ്- നാമം
-
കേന്ദ്രപരാങ്മുഖശക്തി
-
അപകേന്ദ്ര ബലം
-
കേന്ദ്രത്തിൽ നിന്നും അകന്നു പോകുന്നതിനു കാരണമാകുന്ന ബലം
-
Centrifugal machine
♪ സെൻട്രിഫ്യിഗൽ മഷീൻ- നാമം
-
വിവിധ സാധനങ്ങളെ തമ്മിൽ വേർതിരിക്കുന്ന യന്ത്രം