1. Ceremonious

    1. -
    2. ആചാരപൂർവ്വം
    3. ആഢംബരപരം
    1. വിശേഷണം
    2. ആചാരപരമായ
  2. Tea ceremony

    ♪ റ്റി സെറമോനി
    1. നാമം
    2. ചായ പകർന്നുകൊടുക്കുകയും കഴിക്കുകയും ചെയ്യുന്ന സങ്കീർണ്ണ ജാപ്പനീസ് ചടങ്ങ്
  3. Death ceremony

    1. നാമം
    2. മരണാന്തര ചടങ്ങുകൾ
  4. Master of ceremonies

    ♪ മാസ്റ്റർ ഓഫ് സെറമോനീസ്
    1. നാമം
    2. വിധി നിർണ്ണയിക്കുന്നവൻ
  5. One who has not performed the ceremony of tonsure

    1. നാമം
    2. ചൗള കർമ്മം നടത്താത്തവൻ
  6. Ceremoniously

    1. ക്രിയ
    2. എതിരേൽക്കുക
  7. Ceremony

    ♪ സെറമോനി
    1. നാമം
    2. മതകർമ്മം
    3. വൈദികക്രിയ
    4. പൂജ
    5. ശ്രാദ്ധം
    6. വിവാഹംതൊട്ടുള്ള ഏതെങ്കിലും ക്രിയാചാരം
    7. പ്രതീപം
    8. ആഡംബരം
    9. പൊള്ളയായ വേഷം
    10. ചടങ്ങ്
    11. അനുഷ്ഠാനം
  8. Ceremonial

    ♪ സെറമോനീൽ
    1. -
    2. ആഡംബരപരമായ
    3. ആചാരസംബന്ധമായ
    1. വിശേഷണം
    2. ആചാരപരമായ
    3. ആചാരാനുസാരമായ
    4. ഔപചാരികമായ
    5. ആഡംബരപൂർവ്വമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക