-
Certificated
- വിശേഷണം
-
സാക്ഷ്യപ്പെടുത്തിയ
-
പരിശീലനം വഴി യോഗ്യത നേടിയ
-
Transfer certificate
♪ റ്റ്റാൻസ്ഫർ സർറ്റിഫികറ്റ്- നാമം
-
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് നിന്നും പോകുമ്പോൾ ലഭിക്കുന്ന സമ്മതപത്രം
-
Salary certificate
♪ സാലറി സർറ്റിഫികറ്റ്- നാമം
-
ശമ്പളപത്രം
-
Solvency certificate
- നാമം
-
കടം വീട്ടാനുള്ള കഴിവിനെ കാണിക്കുന്ന പത്രം
-
Death certificate
♪ ഡെത് സർറ്റിഫികറ്റ്- നാമം
-
ഔദ്യോഗിക മരണ സർട്ടിഫിക്കേറ്റ്
-
Domicile certificate
- സംജ്ഞാനാമം
-
സ്ഥിര താമസക്കാരനാണെന്നുള്ള രേഖ
-
Encumbrance certificate
- നാമം
-
ബാധ്യതാ സർട്ടിഫിക്കറ്റ്
-
ബാധ്യതാ പത്രിക
-
Location certificate
- നാമം
-
സ്ഥാന നിർണ്ണയ രേഖ
-
Marriage certificate
♪ മെറിജ് സർറ്റിഫികറ്റ്- നാമം
-
വിവാഹസാക്ഷ്യപത്രം
-
No objection certificate
- നാമം
-
നിരാക്ഷേപസാക്ഷ്യപത്രം