-
Certifier
- നാമം
-
സാക്ഷ്യപത്രം നൽകുന്ന ആൾ
-
Certified
♪ സർറ്റഫൈഡ്- വിശേഷണം
-
സാക്ഷ്യപ്പെടുത്തിയ
-
ഉറപ്പു നൽകപ്പെട്ട
-
Certify
♪ സർറ്റഫൈ- ക്രിയ
-
സാക്ഷ്യപ്പെടുത്തുക
-
പ്രമാണീകരിക്കുക
-
സാക്ഷ്യപത്രം നൽകുക
-
രേഖാമൂലം സ്ഥിരീകരിക്കുക
-
ഉറപ്പു കൊടുക്കുക