-
Chair
♪ ചെർ- നാമം
-
ആസനം
- -
-
പീഠം
- നാമം
-
അദ്ധ്യക്ഷൻ
-
നാൽക്കാലി
- -
-
അദ്ധ്യക്ഷസ്ഥാനം
- നാമം
-
കസേര
-
ഉരിപ്പിടം
-
ചെയർ
- ക്രിയ
-
ആദ്ധ്യക്ഷം വഹിക്കുക
-
അധികാരസ്ഥാനത്ത് ഇരുത്തുക
-
ഉപവിഷ്ടനാക്കുക
-
Cane chair
♪ കേൻ ചെർ- നാമം
-
ചൂരൽക്കസേര
-
Deck chair
♪ ഡെക് ചെർ- നാമം
-
തട്ടുകസേര
-
Easy-chair
- നാമം
-
ചാരുകസേര
-
Camp chair
♪ കാമ്പ് ചെർ- നാമം
-
മടക്കുകസേര
-
Head-chair
- നാമം
-
തലപൊക്കിവയ്ക്കാൻ തക്ക സൗകര്യത്തോടുകൂടിയ കസേര
-
High chair
♪ ഹൈ ചെർ- നാമം
-
കൊച്ചുകുട്ടികൾക്കായുള്ള പൊക്കമുള്ള കസേര
-
Elbow-chair
- നാമം
-
കൈക്കസേര
-
Sedan-chair
- നാമം
-
കസേരപ്പല്ലക്ക്
-
കസേര പല്ലക്ക്
-
Sledge chair
♪ സ്ലെജ് ചെർ- നാമം
-
മഞ്ഞുകട്ടിക്കുമീതെ വലിച്ചുകൊണ്ടു പോകാവുന്ന കസേര