-
Challenging
♪ ചാലൻജിങ്- നാമം
-
വെല്ലുവിളി
-
Pose a challenge
- -
-
ഒരു അപകടകരമായ അവസ്ഥ സൃഷ്ടിക്കുക
- ക്രിയ
-
ഒരു വെല്ലുവിളി സൃഷ്ടിക്കുക
-
Challenge
♪ ചാലഞ്ച്- നാമം
-
പോർവിളി
-
വെല്ലുവിളി
-
സമരാഹ്വാനം
-
ആഹ്വാനം
- ക്രിയ
-
പന്തയത്തിനു ക്ഷണിക്കുക
-
അവകാശംവാദം പുറപ്പെടുവിക്കുക
-
തർക്കം പുറപ്പെടുവിക്കുക
-
വെല്ലുവിളിക്കുക
-
ആഹ്വാനം ചെയ്യുക
-
പോരിനു വിളിക്കുക
- നാമം
-
കഴിവു പരീക്ഷിക്കപ്പെടും വിധം ബുദ്ധിമുട്ടുള്ള ജോലി
- ക്രിയ
-
ദ്വന്ദ്വയുദ്ധത്തിനു ക്ഷണിക്കുക
-
Challenger
♪ ചാലൻജർ- നാമം
-
വെല്ലുവിളിക്കുന്നവൻ