-
Chamber
♪ ചേമ്പർ- നാമം
-
സ്വകാര്യ മുറി
-
സഭകൂടുന്ന സ്ഥലം
-
പാർലമെന്റ് സഭ
-
കോടതിയിൽ ജഡ്ജിയുടെ പ്രത്യേക മുറി
-
സ്വകാര്യമുറി
-
ഉറക്കറ
-
പള്ളിയറ
-
സഭ കൂടുന്ന സ്ഥലം
-
സമ്മേളനസ്ഥലം
-
ജഡ്ജിയുടെ മുറി
-
പാർലമെൻറ് സഭ
-
Chamber pot
♪ ചേമ്പർ പാറ്റ്- നാമം
-
മൂത്രപ്പാത്രം
-
Gas chamber
♪ ഗാസ് ചേമ്പർ- നാമം
-
വിഷവാതകം ഉപയോഗിച്ച് കൊല്ലാനായി നിർമ്മിച്ച മുറി
-
വിഷവാതകമുപയോഗിച്ചു കൂട്ടക്കൊല നടത്താനുള്ള അറ
-
Chamber music
♪ ചേമ്പർ മ്യൂസിക്- നാമം
-
സംഗീത സദസ്സ്
-
Senate chamber
♪ സെനറ്റ് ചേമ്പർ- നാമം
-
മന്ത്രാലോചനാസഭാശാല
-
Lethal chamber
♪ ലീതൽ ചേമ്പർ- നാമം
-
മൃഗങ്ങളെ കൊല്ലുന്ന മുറി
-
Burial chamber
- നാമം
-
ശവം സൂക്ഷിക്കുന്ന അറ
-
Nuptial chamber
- നാമം
-
മണിയറ
-
Council-chamber
- നാമം
-
ഭരണാധികാരസമിതി കൂടുന്ന യോഗശാല
-
ആലോചനാ സഭ കൂടുന്ന മുറി
-
Chamber of horrors
♪ ചേമ്പർ ഓഫ് ഹോറർസ്- നാമം
-
ബീഭത്സദൃശ്യകേന്ദ്രം