1. Champion

    ♪ ചാമ്പീൻ
    1. വിശേഷണം
    2. ഒന്നാംതരമായ
    3. തനിക്കുതന്നെയോ സമൂഹത്തിനു വേണ്ടിയോ ഏകനായി യുദ്ധം ചെയ്യുന്നവൻ
    4. മത്സരത്തിൽ വിജയിക്കുന്നവൻ
    1. നാമം
    2. മത്സരക്കളികളിൽ പ്രാഗത്ഭ്യമുള്ളവൻ
    3. സാമൂഹ്യ നന്മക്കുവേണ്ടി ശ്രമിക്കുന്നവൻ
    4. വീരൻ
    5. യോദ്ധാവ്
    6. മല്ലൻ
    7. വിജയി
    8. ശൂരൻ
    9. രണവീരൻ
    1. ക്രിയ
    2. മറ്റൊരാൾക്കു വേണ്ടി പോരാടുക
    3. പക്ഷംപിടിച്ചു വാദിക്കുക
    4. പക്ഷസമർത്ഥനം ചെയ്യുക
    5. പരിരക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക