-
Chandler
♪ ചാൻഡ്ലർ- നാമം
-
ഉണ്ടാക്കുന്നവൻ
-
മെഴുകുതിരി ഉണ്ടാക്കുന്നയാൾ
-
വ്യാപാരച്ചരക്കുകൾ വിൽക്കുന്നയാൾ
-
മെഴുകുതിരി വിൽക്കുന്നവൻ
-
മെഴുക് തിരി തുടങ്ങിയ സാധനങ്ങൾ വില്ക്കുന്നവൻ
-
ചില്ലറ വില്പനക്കാരൻ
-
മെഴുകുതിരി നിർമ്മാതാവ്
-
വ്യാപാരച്ചരക്കുകൾ വില്ക്കുന്നയാൾ