-
Changed
♪ ചേഞ്ച്ഡ്- വിശേഷണം
-
മാറ്റപ്പെട്ട
-
മാറിയ
-
Change clothes
♪ ചേഞ്ച് ക്ലോത്സ്- ക്രിയ
-
വസ്ത്രം മാറുക
-
Change colour
- ക്രിയ
-
വിളറുക
-
വൈവർണ്ണ്യം സംഭവിക്കുക
-
Change for
♪ ചേഞ്ച് ഫോർ- ക്രിയ
-
പരസ്പരം കൈമാറ്റം ചെയ്യുക
-
Change gears
♪ ചേഞ്ച് ഗിർസ്- ക്രിയ
-
പ്രവർത്തനത്തിൽ മാറ്റം വരുത്തുക
-
Change hande
- ക്രിയ
-
അന്യാധീനപ്പെടുത്തുക
-
Change hands
♪ ചേഞ്ച് ഹാൻഡ്സ്- ക്രിയ
-
ഉടമസ്ഥൻ മാറുക
-
Change of clothes
♪ ചേഞ്ച് ഓഫ് ക്ലോത്സ്- നാമം
-
മാറ്റാനുള്ള വസ്ത്രങ്ങൾ
-
Change of colour
- നാമം
-
വൈവർണ്ണ്യം
-
Change of pace
♪ ചേഞ്ച് ഓഫ് പേസ്- നാമം
-
സമാധാനപരവും കഠിനാദ്ധ്വാനങ്ങളില്ലാത്തതുമായ ജീവിതം