1. Channel

    ♪ ചാനൽ
    1. -
    2. ടെലിഗ്രാഫിക് സന്ദേശ വിനിമയമാർഗത്തിനുള്ള സർക്യൂട്ട്
    3. ജലസേചനത്തിനുള്ള ചാല്
    4. ജലഗതാഗതമാർഗ്ഗം
    1. നാമം
    2. ഗതാഗതയോഗ്യമായ ജലപ്പരപ്പ്
    3. റെക്കോഡിങ് ടെയ്പിലെ നീണ്ട സ്ട്രിപ്പ്
    4. ഒരു വസ്തു നീങ്ങുന്ന ദിശ
    5. നീർച്ചാൽ
    6. ജലമാർഗ്ഗം
    7. മാർഗ്ഗം
    8. വഴി
    9. നദീതടം
    10. ടെലിവിഷൻ ചാനൽ
    11. നീർച്ചാല്
  2. Channelize

    1. ക്രിയ
    2. പ്രണാളിയിലെന്നപോലെ കൊണ്ടുപോകുക
    3. നയിക്കുക
  3. Water channel

    ♪ വോറ്റർ ചാനൽ
    1. -
    2. ചാൽ
    3. വെള്ളച്ചാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക