1. Channelize

    1. ക്രിയ
    2. പ്രണാളിയിലെന്നപോലെ കൊണ്ടുപോകുക
    3. നയിക്കുക
  2. Water channel

    ♪ വോറ്റർ ചാനൽ
    1. -
    2. ചാൽ
    3. വെള്ളച്ചാൽ
  3. Channel

    ♪ ചാനൽ
    1. നാമം
    2. ഗതാഗതയോഗ്യമായ ജലപ്പരപ്പ്
    3. റെക്കോഡിങ് ടെയ്പിലെ നീണ്ട സ്ട്രിപ്പ്
    1. -
    2. ടെലിഗ്രാഫിക് സന്ദേശ വിനിമയമാർഗത്തിനുള്ള സർക്യൂട്ട്
    1. നാമം
    2. ഒരു വസ്തു നീങ്ങുന്ന ദിശ
    3. നീർച്ചാൽ
    4. ജലമാർഗ്ഗം
    5. മാർഗ്ഗം
    6. വഴി
    7. നദീതടം
    8. ടെലിവിഷൻ ചാനൽ
    1. -
    2. ജലസേചനത്തിനുള്ള ചാല്
    3. ജലഗതാഗതമാർഗ്ഗം
    1. നാമം
    2. നീർച്ചാല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക