-
Chap
♪ ചാപ്- നാമം
-
വായയുട മേൽ കീഴുഭാഗം
-
താടിയെല്ൽ
-
രന്ധ്രം
-
വിള്ളൽ
-
മനുഷ്യൻ
-
ആൾ
-
ചങ്ങാതി
-
ബാലൻ
- ക്രിയ
-
പിളർക്കുക
-
കീറൽ
- നാമം
-
ചെറുക്കൻ
- ക്രിയ
-
ചീന്തുക
-
വിടവുണ്ടാക്കുക
-
വിണ്ടുകീറുക
- നാമം
-
കാലിലോ കയ്യിലോ ഉള്ള വെടിപ്പ്
- ക്രിയ
-
വായുടെ മേൽഭാഗമോ കീഴ്ഭാഗമോ
-
താടിയെല്ല്പൊട്ടൽ
- നാമം
-
വിടവ്
-
താടിയെല്ല്
-
വായുടെ മേൽഭാഗം അല്ലെങ്കിൽ കീഴ്ഭാഗം
-
Chaps
♪ ചാപ്സ്- നാമം
-
പുരോഹിത വസ്ത്രം
-
Chap book
♪ ചാപ് ബുക്- നാമം
-
കൊണ്ടു നടന്നു വിൽക്കുന്ന പുസ്തകം
-
Chap fallen
♪ ചാപ് ഫാലൻ- വിശേഷണം
-
വിഷണ്ണനായ
-
ഭഗ്നോത്സാഹനായ
-
Chap labour
♪ ചാപ് ലേബൗർ- നാമം
-
കുറഞ്ഞ നിരക്കിലുള്ള കൂലിവേല