-
Character
♪ കെറിക്റ്റർ- നാമം
-
സ്വഭാവഗുണം
-
സ്വഭാവം
-
വ്യക്തി വൈശിഷ്ടം
-
നീസർഗ്ഗസ്വഭാവം
-
ചാരിത്യ്രം
-
വ്യക്തിത്വം
-
വ്യക്തി
-
കഥാപാത്രം
-
അടയാളം
-
കമ്പ്യൂട്ടറിൽ സൂക്ഷിക്കാവുന്നതോ സ്വീകരിക്കാവുന്നതോ ആയ ഏതെങ്കിലും ചിഹ്നത്തെയോ അക്ഷരത്തെയോ സംഖ്യയെയോ പറയുന്ന പേർ
-
പ്രകൃതം
-
സവിശേഷത
-
അക്ഷരങ്ങൾ
-
സ്വഭാവവൈചിത്യ്രം
-
നാടകത്തിലെ കഥാപാത്രം
-
സ്വഭാവ വിശേഷം
-
പ്രശസ്തി
-
സ്വഭാവവൈചിത്ര്യം
-
Characterize
♪ കെറക്റ്ററൈസ്- ക്രിയ
-
വിശേഷിപ്പിക്കുക
-
വർണ്ണിക്കുക
-
വിശേഷഗുണങ്ങളെ വർണ്ണിക്കുക
-
സവിശേഷതയാകുക
-
Characterized
♪ കെറക്റ്ററൈസ്ഡ്- ക്രിയ
-
വിശേഷിപ്പിക്കുക
- വിശേഷണം
-
പ്രത്യേക തരത്തിലുള്ള
-
Characterization
♪ കെറക്റ്ററിസേഷൻ- ക്രിയ
-
വിശേഷിപ്പിക്കുക
-
വർണ്ണിക്കുക
-
Dominant character
♪ ഡാമനൻറ്റ് കെറിക്റ്റർ- നാമം
-
പാരമ്പര്യസിദ്ധവും വംശപരവുമായ വിശേഷണലക്ഷണം
-
Good character
♪ ഗുഡ് കെറിക്റ്റർ- നാമം
-
നല്ലസ്വഭാവം
-
Hexadecimal character
- നാമം
-
പതിനാറു അക്കങ്ങളുള്ള സംഖ്യാ സമ്പ്രദായം
-
Optical character recognition
♪ ആപ്റ്റികൽ കെറിക്റ്റർ റെകഗ്നിഷൻ- നാമം
-
പ്രിന്റ് ചെയ്തിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും വായിച്ച് മനസ്സിലാക്കാൻ കഴിവുള്ള സ്കാനറിലെ ഒരു സാങ്കേതിക വിദ്യ
-
Recessive character
♪ റസെസിവ് കെറിക്റ്റർ- നാമം
-
അപകടസ്വഭാവം
- -
-
നേരത്തേയുള്ള സ്വഭാവം വീണ്ടും പുറത്തുവരൽ
-
Sanskrit characters
♪ സാൻസ്ക്രിറ്റ് കാറിക്റ്റർസ്- -
-
സംസ്കൃതശിൽപി