-
Charge
♪ ചാർജ്- ക്രിയ
-
ഭാരം ചുമത്തുക
-
ചെലുത്തുക
-
കൊള്ളിക്കുക
-
കണക്കിലെഴുതുക
-
കുറ്റപത്രം എഴുതുക
-
ആജ്ഞാപിക്കുക
-
നിർദ്ദേശിക്കുക
-
എതിർക്കുക
-
ആക്രമിക്കുക
-
വൈദ്യുതി ചാർജ് ചെയ്യുക
- നാമം
-
സംഘട്ടനം
-
അധികാരം
-
വില
-
കുറ്റം
-
കുറ്റാരോപണം
-
അഭിയോഗം
-
ഉത്തരവാദിത്വം
- ക്രിയ
-
ഉത്തേജിപ്പിക്കുക
- നാമം
-
ആക്രമണം
-
ഉത്തരവാദിത്തം
-
ഭാരം കയറ്റുക
-
കാവൽച്ചുമതല
- ക്രിയ
-
ഉത്തരവാദിത്വപ്പെടുത്തുക
-
ആജ്ഞ നൽകുക
-
ചാർജ്ജ് ചെയ്യുക
-
വില വയ്ക്കുക
-
മൂല്യം രേഖപ്പെടുത്തുക
- നാമം
-
വിലവയ്ക്കുക
-
നിറയ്ക്കുക
-
ഭരമേല്പിക്കുക
-
Transportation charge
- നാമം
-
കടത്തുകൂലി
-
Back charge
- നാമം
-
തിരികെ കിട്ടുന്ന പണം
-
Counter charge
♪ കൗൻറ്റർ ചാർജ്- നാമം
-
ദോഷ പ്രത്യാരോപം
-
Free of charge
- ഭാഷാശൈലി
-
കാശ് നൽകേണ്ടതിൽ നിന്നും വിമുക്തമായ
-
Have charge of
♪ ഹാവ് ചാർജ് ഓഫ്- ക്രിയ
-
ഉത്തരവാദിത്വമുണ്ടാവുക
-
Service charge
♪ സർവസ് ചാർജ്- നാമം
-
ഹോട്ടൽ ബില്ലുകളിലും മറ്റും ചേർക്കുന്ന സേവനപ്രതിഫലം
-
സേവനത്തിന്റെ പ്രതിഫലം
-
സേവനത്തിൻറെ പ്രതിഫലം
-
സേവന നികുതി
-
Stevedore charges
- നാമം
-
കപ്പലിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള വില
-
Super charged
♪ സൂപർ ചാർജ്ഡ്- വിശേഷണം
-
ശക്തിയാർജ്ജിച്ച
-
ശക്തി വർദ്ധിപ്പിച്ച
-
Charges
♪ ചാർജസ്- നാമം
-
വേതനം
- വിശേഷണം
-
കൂലി