1. Charges

    ♪ ചാർജസ്
    1. നാമം
    2. വേതനം
    1. വിശേഷണം
    2. കൂലി
  2. Transportation charge

    1. നാമം
    2. കടത്തുകൂലി
  3. Back charge

    1. നാമം
    2. തിരികെ കിട്ടുന്ന പണം
  4. Counter charge

    ♪ കൗൻറ്റർ ചാർജ്
    1. നാമം
    2. ദോഷ പ്രത്യാരോപം
  5. Free of charge

    1. ഭാഷാശൈലി
    2. കാശ് നൽകേണ്ടതിൽ നിന്നും വിമുക്തമായ
  6. Have charge of

    ♪ ഹാവ് ചാർജ് ഓഫ്
    1. ക്രിയ
    2. ഉത്തരവാദിത്വമുണ്ടാവുക
  7. Service charge

    ♪ സർവസ് ചാർജ്
    1. നാമം
    2. ഹോട്ടൽ ബില്ലുകളിലും മറ്റും ചേർക്കുന്ന സേവനപ്രതിഫലം
    3. സേവനത്തിന്റെ പ്രതിഫലം
    4. സേവനത്തിൻറെ പ്രതിഫലം
    5. സേവന നികുതി
  8. Stevedore charges

    1. നാമം
    2. കപ്പലിൽ നിന്ന് സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും ഉള്ള വില
  9. Super charged

    ♪ സൂപർ ചാർജ്ഡ്
    1. വിശേഷണം
    2. ശക്തിയാർജ്ജിച്ച
    3. ശക്തി വർദ്ധിപ്പിച്ച
  10. Charge

    ♪ ചാർജ്
    1. ക്രിയ
    2. ഭാരം ചുമത്തുക
    3. ചെലുത്തുക
    4. കൊള്ളിക്കുക
    5. കണക്കിലെഴുതുക
    6. കുറ്റപത്രം എഴുതുക
    7. ആജ്ഞാപിക്കുക
    8. നിർദ്ദേശിക്കുക
    9. എതിർക്കുക
    10. ആക്രമിക്കുക
    11. വൈദ്യുതി ചാർജ് ചെയ്യുക
    1. നാമം
    2. സംഘട്ടനം
    3. അധികാരം
    4. വില
    5. കുറ്റം
    6. കുറ്റാരോപണം
    7. അഭിയോഗം
    8. ഉത്തരവാദിത്വം
    1. ക്രിയ
    2. ഉത്തേജിപ്പിക്കുക
    1. നാമം
    2. ആക്രമണം
    3. ഉത്തരവാദിത്തം
    4. ഭാരം കയറ്റുക
    5. കാവൽച്ചുമതല
    1. ക്രിയ
    2. ഉത്തരവാദിത്വപ്പെടുത്തുക
    3. ആജ്ഞ നൽകുക
    4. ചാർജ്ജ് ചെയ്യുക
    5. വില വയ്ക്കുക
    6. മൂല്യം രേഖപ്പെടുത്തുക
    1. നാമം
    2. വിലവയ്ക്കുക
    3. നിറയ്ക്കുക
    4. ഭരമേല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക