1. Chariot

    ♪ ചെറീറ്റ്
    1. -
    2. തേർ
    1. നാമം
    2. രഥം
    3. വാഹനം
    1. -
    2. തേര്
    1. നാമം
    2. പ്രാചീനകാലത്ത് യുദ്ധത്തിനുപയോഗിച്ചിരുന്ന ശകടം
  2. Chariots

    ♪ ചെറീറ്റ്സ്
    1. നാമം
    2. രഥങ്ങൾ
  3. Charioteer

    1. നാമം
    2. സാരഥി
  4. Charioteers

    1. നാമം
    2. തേരാളികൾ
  5. Chariot wheel

    ♪ ചെറീറ്റ് വീൽ
    1. നാമം
    2. രഥചക്രം
  6. Spoiled chariot

    ♪ സ്പോയൽഡ് ചെറീറ്റ്
    1. -
    2. കേടുവന്ന രഥം
  7. Four kinds of charioteers

    1. നാമം
    2. നാലുതരം തേരാളികൾ
  8. A warrior who drives the chariot and fights at the same time

    1. നാമം
    2. ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക